പഞ്ചായത്ത്

മധ്യകേരളത്തിൽ അറബിക്കടലിന് ഏകദേശം 32 കിലോമീറ്റർ കിഴക്കു മാറി മലനാടിനോട് അടുത്തുള്ള ഇടനാടൻ പ്രദേശമായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. 185.95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള രായമംഗലം ഗ്രാമപഞ്ചായത്തും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കിഴക്കമ്പലം, വെങ്ങോല ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വാളകം, പായിപ്ര ഗ്രാമപഞ്ചായത്തുകളും, തെക്കുഭാഗത്ത് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള രാമമംഗലം ഗ്രാമപഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കാക്കര,തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളും അതിരുകളായി സ്ഥിതി ചെയ്യുന്നു....

അമൃത സനൂപ്

പ്രസിഡൻ്റ്

അഡ്വ. ബിജു. കെ. ജോർജ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സബിത അബ്ദുൾ റഹ്മാൻ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

പി. പി. അബൂബക്കർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇന്ദു. പി. കെ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യ കെ . എൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് എറണാകുളം ജില്ലയിൽ കുന്നത്ത് നാട് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് 185.95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ആണ് . പള്ളിക്കര,വെമ്പിള്ളി,പട്ടിമറ്റം,റബർപാർക്ക്,ഐരാപുരം,മഴുവന്നൂർ,കടയിരുപ്പ്,പാങ്കോട്,കോലഞ്ചേരി,പൂതൃക്ക,തിരുവാണിയൂർ,മറ്റക്കുഴി,പുത്തൻ കുരിശ്,അമ്പലമേട് എന്നിങ്ങനെ 14 ഡിവിഷനുകളാണ് ഈ ബ്ലോക്കിലുള്ളത്.                                വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ആകെ ഡിവിഷനുകളുടെ എണ്ണം                                  14 വിസ്തീർണ്ണം 185.95ച. കി. മീ. ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം കോലഞ്ചേരി താലൂക്ക് കുന്നത്തുനാട് ജില്ല എറണാകുളം ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം               6 അതിരുകൾ വടക്ക് കിഴക്കമ്പലം,വെങ്ങോല,രായമംഗലം ഗ്രാമ പഞ്ചായത്തുകൾ കിഴക്ക് വാളകം,പായിപ്ര ഗ്രാമ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1961 ഒക്ടോബറിൽ ആണ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്.ഇന്ത്യൻ ഭരണഘടനയുടെ 73 ,74 ഭേദഗതികളോടെ വികേന്ദ്രീകൃത ജനാധിപത്യ പ്രക്രിയയ്ക്ക് നിയമപരമായ അടിത്തറ സൃഷ്ടിക്കപ്പെടുകയും 1994 ൽകേരള പഞ്ചായത്ത് രാജ് ആക്ട് നിയമം പ്രാബല്യത്തിൽ ആകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽവടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായി ശ്രീ .എം . ജി . രവി 1995- 2000 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക