ഒറ്റ നോട്ടത്തില്‍
വടവുകോട്ബ്ലോക്ക്പഞ്ചായത്ത്എറണാകുളംജില്ലയിൽകുന്നത്തുനാട്താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.
185.95ചതുരശ്രകിലോമീറ്റർവിസ്തീർണ്ണമാണുള്ളത്.പള്ളിക്കര,വെമ്പിള്ളി,പട്ടിമറ്റം,റബർപാർക്ക്,ഐരാപുരം,മഴുവന്നൂർ,കടയിരുപ്പ്,പാങ്കോട്,കോലഞ്ചേരി,പൂതൃക്ക,തിരുവാണിയൂർ,മറ്റക്കുഴി,പുത്തൻകുരിശ്,അമ്പലമേട് എന്നിങ്ങനെ 14 ഡിവിഷനുകളാണ് ഈ ബ്ലോക്കിലുള്ളത്.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് | |
ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം | കോലഞ്ചേരി |
താലൂക്ക് | കുന്നത്തുനാട് |
നിയമസഭാ മണ്ഡലം | കുന്നത്തുനാട് |
ലോക് സഭാ മണ്ഡലം | ചാലക്കുടി |
ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം | 6 |
ജനസംഖ്യാ വിവരങ്ങൾ(2011 സെൻസസ് പ്രകാരം) | |
ജനസംഖ്യ | 159833 |
സ്ത്രീകളുടെ എണ്ണം | 80527 |
പുരുഷന്മാരുടെ എണ്ണം | 79306 |
ജനസാന്ദ്രത | 860/ച. കി. മീ. |
സാക്ഷരത | 90.83% |
അതിരുകൾ | |
വടക്ക് | കിഴക്കമ്പലം,വെങ്ങോല,രായമംഗലം ഗ്രാമ പഞ്ചായത്തുകൾ |
കിഴക്ക് | വാളകം,പായിപ്ര ഗ്രാമ പഞ്ചായത്തുകൾ |
തെക്ക് | രാമമംഗലം,ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തുകൾ |
പടിഞ്ഞാറ് | തൃപ്പൂണിത്തുറ,തൃക്കാക്കര മുൻസിപ്പാലിറ്റികൾ |