ആസൂത്രണ സമിതി

ആസൂത്രണ സമിതി
വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
 
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി 27/01/2026 തീയതി നടന്ന മീറ്റിംഗിലെ 5/1- ാം നമ്പർ തീരുമാനപ്രകാരം അംഗീകരിച്ച ആസൂത്രണ സമിതി അംഗങ്ങളുടെ പട്ടിക
2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ സമിതി പുനസംഘടിപ്പിച്ചു തീരുമാനിച്ചു.
അധ്യക്ഷൻ
ശ്രീമതി അമ്യത സനൂപ്, പ്രസിഡൻ്റ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
ഉപാധ്യക്ഷൻ
അഡ്വ. ഷിജി ശിവജി - 9745032846
അംഗങ്ങൾ
അഡ്വ. ബിജു കെ. ജോർജ്, വൈസ് പ്രസിഡൻ്റ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
ശ്രീമതി. സബിത അബ്ദുൽ റഹ്മാൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ
ശ്രീ. പി. പി. അബൂബക്കർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ശ്രീമതി. ഇന്ദു. പി. കെ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ
കൺവീനർ
സെക്രട്ടറി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
സന്നദ്ധ സേവകർ
എൻ കെ ജോർജ്ജ് - 7306868190
സി. പി ജോയ് - 9446867723
കെ കെ രമേശ് - 9947353522
നിബു കുര്യാക്കോസ് - 9447232441
വിഷ്ണു ജയകുമാർ - 9745934411
പോൾസൺ പീറ്റർ - 9947749863
ബിന്ദു മനോഹരൻ - 9847106269
വിശ്വപ്പൻ ടി ആർ - 8129380466
കെ എച്ച് മുഹമ്മദ്കുഞ്ഞ് - 9746111005
പി കെ മധു - 9895177560
കെ വി എൽദൊ - 9847395893
കെ കെ മീതിയൻ - 9447574377
പ്രഭാകരൻ കുന്നാരിൽ - 8075630594
അഷ്റഫ് തണ്ടക്കാല - 9947244109
വർഗ്ഗീസ് പാങ്കോടൻ - 8590452026
കെ. എ. വർഗീസ് - 9447586076
കിഷിത ജോർജ് - 9037272954
സി. ആർ. പ്രകാശൻ - 9495133031
അനു അച്ചു - 8943863451
സുരേഖ. സി (അസിസ്റ്റൻ്റ് പ്ലാൻ കോർഡിനേറ്റർ)