ഭൂപടം 2026

🗺️ 2025 വാർഡ് ഡിലീമിറ്റേഷൻ • GIS MAP

വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
വാർഡ് മാപ്പ്

2025 വാർഡ് ഡീ ലിമിറ്റേഷൻ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക ഇൻ്ററാക്റ്റീവ് വാർഡ് മാപ്പ്

I

2025 വാർഡ് ഡിലീമിറ്റേഷൻ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാർഡ് ഡിലീമിറ്റേഷൻ നടപടികളുടെ ഭാഗമായി GIS അധിഷ്ഠിതമായി തയ്യാറാക്കിയ വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാർഡ് മാപ്പാണിത്. പൊതുജനങ്ങൾക്ക് വാർഡ് അതിർത്തികൾ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങൾ പരിശോധിക്കുന്നതിനും ഈ മാപ്പ് സഹായകരമാണ്.

II

വാർഡ് വിവരങ്ങൾ

01
പള്ളിക്കര
02
വെമ്പിള്ളി
03
പട്ടിമറ്റം
04
റബ്ബർ പാർക്ക്
05
ഐരാപുരം
06
മഴുവന്നൂർ
07
കടയിരുപ്പ്
08
പാങ്കോട്
09
കോലഞ്ചേരി
10
പൂത്തൃക്ക
11
തിരുവാണിയൂർ
12
മറ്റക്കുഴി
13
പുത്തൻകുരിശ്
14
അമ്പലമേട്
III

ബ്ലോക്ക് പഞ്ചായത്ത് അതിർത്തികൾ 

⬆️

വടക്ക് 

കിഴക്കമ്പലം,വെങ്ങോല,രായമംഗലം പഞ്ചായത്തുകൾ  

⬇️

തെക്ക് 

രാമമംഗലം,ചോറ്റാനിക്കര പഞ്ചായത്തുകൾ 

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 

➡️

കിഴക്ക് 

വാളകം,പായിപ്ര പഞ്ചായത്തുകൾ 

⬅️

പടിഞ്ഞാറ് 

തൃപ്പൂണിത്തുറ,തൃക്കാക്കര മുനിസിപ്പാലിറ്റികൾ 

IV

ഇൻ്ററാക്ടീവ് വാർഡ് മാപ്പ്

🌐
GIS അടിസ്ഥാനത്തിലുള്ള ഔദ്യോഗിക വാർഡ് മാപ്പ് Vadavucode Block Panchayat • Ernakulam 

⛶ പൂർണ സ്ക്രീനിൽ തുറക്കുക ↗  

V

മാപ്പിന്റെ പ്രധാന സൗകര്യങ്ങൾ

📍

വാർഡ് അതിർത്തികൾ

2025 ഡിലീമിറ്റേഷൻ അടിസ്ഥാനത്തിലുള്ള പുതുക്കിയ ബ്ലോക്ക് ഡിവിഷൻ അതിർത്തികൾ മാപ്പിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.

🔍

ഇന്ററാക്ടീവ് നാവിഗേഷൻ

മാപ്പിൽ സൂം ചെയ്യുക, പ്രദേശങ്ങൾ കണ്ടെത്തുക, വിവിധ ലൊക്കേഷനുകൾ പരിശോധിക്കുക.

🌐

GIS സാങ്കേതികവിദ്യ

കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങൾ GIS അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു.

VI

വാർഡ് മാപ്പ് ഉപയോഗിക്കുന്ന വിധം

01 • വാർഡ് തിരഞ്ഞെടുക്കുക ഇന്ററാക്ടീവ് GIS മാപ്പിൽ ആവശ്യമായ പ്രദേശം കണ്ടെത്തി ബന്ധപ്പെട്ട ബ്ലോക്ക് ഡിവിഷൻ പരിശോധിക്കുക.  
02 • മാപ്പിൽ സൂം ചെയ്യുക പ്രദേശത്തിന്റെ കൂടുതൽ വിശദമായ ഭൗമശാസ്ത്ര വിവരങ്ങൾക്കായി മാപ്പ് സൂം ചെയ്യാം.  
03 • അതിർത്തികൾ പരിശോധിക്കുക 2025 ഡിലീമിറ്റേഷൻ അടിസ്ഥാനത്തിലുള്ള ബ്ലോക്ക് ഡിവിഷൻ അതിർത്തികൾ പരിശോധിക്കാം.  
04 • ഔദ്യോഗിക അറിയിപ്പ് കാണുക ഡിലീമിറ്റേഷൻ സംബന്ധിച്ച ഔദ്യോഗിക PDF അറിയിപ്പ് മുകളിലെ ലിങ്കിലൂടെ പരിശോധിക്കാം.