ഒറ്റ നോട്ടത്തിൽ
വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
കോലഞ്ചേരി പി. ഒ. എറണാകുളം- 682311
📞 ഫോൺ : 04842760249 📱 Mob : 8281040574
✉️ ഇ-മെയിൽ : bdovadavucode@gmail.com
✉️ ഇ-മെയിൽ : bdovadavucode@gmail.com
ബ്ലോക്ക് പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം
കോലഞ്ചേരി
വിസ്തീർണ്ണം
185.95 ചതുരശ്ര കിലോമീറ്റർ
താലൂക്ക്
കുന്നത്തുനാട്
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
പുത്തൻ കുരിശ്, കോലഞ്ചേരി
നിയമസഭാ മണ്ഡലം
കുന്നത്തുനാട്
ലോക്സഭാ മണ്ഡലം
ചാലക്കുടി
ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം
6
ജനസംഖ്യാ വിവരങ്ങൾ
ജനസംഖ്യ
159833
സ്ത്രീകളുടെ എണ്ണം
80527
പുരുഷന്മാരുടെ എണ്ണം
79306
ജനസാന്ദ്രത
860 / ച. കി. മീ.
സാക്ഷരത
90.83%
2011 സെൻസസ് പ്രകാരം
അതിരുകൾ
വടക്ക്
കിഴക്കമ്പലം, വെങ്ങോല, രായമംഗലം ഗ്രാമ പഞ്ചായത്തുകൾ
കിഴക്ക്
വാളകം, പായിപ്ര ഗ്രാമ പഞ്ചായത്തുകൾ
തെക്ക്
രാമമംഗലം, ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തുകൾ
പടിഞ്ഞാറ്
തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ