സംസ്ഥാനതലം
സംസ്ഥാന തല ഓഫീസ് വിലാസങ്ങൾ
പരാതികൾക്കും വിവരങ്ങൾക്കും ബന്ധപ്പെടാവുന്ന സംസ്ഥാനതല ഓഫീസുകളുടെ വിവരങ്ങൾ
👨💼
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695003
🏛️
തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം)
ഡയറക്ടറേറ്റ്
സ്വരാജ് ഭവന്‍, ഗ്രൗണ്ട് ഫ്ലോര്‍, നന്തന്‍കോട്, തിരുവനന്തപുരം - 695003
⚙️
ചീഫ് എഞ്ചിനീയര്‍
LSGD Engineering Wing
അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം – 695 003
👩👩👧
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍
ട്രിഡ റിഹാബിലിറ്റേഷന്‍ ബിൽഡിംഗ് - രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ., തിരുവനന്തപുരം - 695011
🛠️
സംസ്ഥാന മിഷൻ ഡയറക്ടർ
MGNREGA
സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003
⚖️
ഓംബുഡ്സ്മാന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി.പി.ഒ., പാളയം, തിരുവനന്തപുരം - 695034
🏛️
ട്രൈബ്യൂണല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ട്രിഡ ബില്‍ഡിംഗ്, റിഹാബിലിറ്റേഷന്‍ ബ്ലോക്ക്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695037
🛡️
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്
വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ
വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State), വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം - 695033