ഗ്രാമ/വാർഡ് സഭാ വിവരങ്ങൾ

വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

ഗ്രാമസഭാ  നിർദ്ദേശങ്ങൾ

ഗ്രാമ സഭ : 09-02-2026

📍 കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത്

റോഡ് മെയിന്റനൻസും ടാറിംഗും, അങ്കണവാടി, ചിറ-തോട്-കുളം നവീകരണം, പാടശേഖര സംരക്ഷണം, കുടിവെള്ളം, ലൈഫ് വീട്, മൊബൈൽ വെറ്റിനറി യൂണിറ്റ്, ബഡ്‌സ് സ്കൂൾ തുടങ്ങി 33 നിർദ്ദേശങ്ങൾ.

നിർദ്ദേശങ്ങൾ കാണുക
  1. ഐസിടി -കരിമുഗൾ റോഡ്കെട്ട്-കൽവേർട്ട്
  2. അമ്പലപടി-അബേദ്ക്കൽ റോഡ്- സൈഡ് കെട്ട്
  3. അംഗനവാടി 46-ാം നമ്പർ -റൂഫ് ഷീറ്റ്
  4. അധികാരമൂല -പോത്തനാംപറമ്പ് റോഡ് ടാറിംഗ്
  5. പിണർമുണ്ട അംഗനവാടി 31 നമ്പർ-റോഡ് മെയിന്റനൻസ്
  6. ഓലിപ്പറമ്പ് മൂല ചിറക്കെട്ടി സംരക്ഷണം
  7. അബേദ്കർ കോളനി റോഡ് മെയിൻ്റനൻസ്
  8. അഞ്ചാകുന്നത്ത് റോഡ് മെയിന്റനൻസ്
  9. ചക്കേത്തുമല വാട്ടർമല
  10. മൊബൈൽ വെറ്റിനറി യൂണിറ്റ്
  11. ലൈഫ് വീട്
  12. പനവേലിതോട്, മനക്കേരതോട് കടവ് നിർമ്മാണം
  13. തൈക്കാവ് കിഴക്കേകര റോഡ്-മയിൻ്റനൻസ് (പെരിങ്ങല)
  14. ബ്ലാച്ചിറ കോളനി സമഗ്രവികസനം
  15. കുന്നത്തുനാട് വാർഡ് 2 ൽ തണ്ണിശ്ശേരിമൂലയിൽ പുതിയ അംഗനവാടിയ്ക്ക് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിക്കുക (7-ലും)
  16. പുത്തൻപള്ളി ചുരക്കോട് ഫാം റോഡ്
  17. ബഡ്‌സ് സ്‌കൂളിൽ സ്വയം തൊഴിൽപരിശീലനത്തിന് സ്പെഷിലിസ്റ്റ് അധ്യാപകരെ നിയമിക്കുക
  18. മാടശ്ശേരി എസ് സി കോളനി കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഉയർത്തി സ്ഥാപിക്കുക
  19. കീരം കുഴി ക്ഷേത്രത്തിൻ്റെ സൈഡ് വഴിയുള്ള കാന കെട്ടി സംരക്ഷിക്കുക
  20. മഞ്ഞത്തികുളം കെട്ടി സംരക്ഷിക്കുക
  21. ചങ്ങാലി കുളം ചിറ നവീകരണം
  22. ഇരട്ടപാടം തോട് കോൺക്രീറ്റ് ചെയ്യുക
  23. കൈതക്കാട് പാടശേഖരം സംരക്ഷണ ഭിത്തി
  24. അത്താണി കനാൽ ബണ്ട് റോഡ് ടാറിംഗ്
  25. വീപനാട് നഗർ കുടിവെള്ളം, വീട് മെയിൻ്റനൻസ്, റോഡ് ടാറിംഗ്
  26. കുപ്പകുളം, ചാൽപ്പാടം തോട് നവീകരണം
  27. കൊറ്റാകോടൻ എരപ്പും പാറ തോട് നവീകരണം
  28. ഡബിൾപാലം ചിറ നവീകരണം
  29. വരിയ്ക്കനത്ത് കാവ് കോളനി നവീകരണവും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി ഹെൽത്ത് സെൻ്റർ രൂപീകരണം
  30. എരപ്പുംപാറ മാർ കൂറിലോസ് റോഡിൻ്റെ മധ്യഭാഗത്ത് കരോട്ട് പാടശേഖരത്തിലേക്ക് ഇടിഞ്ഞ് കിടക്കുന്ന മധ്യഭാഗത്ത് ഭിത്തിക്കെട്ടി സംരക്ഷിക്കുക
  31. കെ കെ റോഡിൽ കലുങ്ക് നിർമ്മിക്കുക
  32. പഴന്തോട്ടം പട്ടിമറ്റം കനാൽ ബണ്ട് റോഡ് ടാറിംഗ്
  33. നാണിക്കരമറ്റം നാടുകുഴി കുളം കട്ട വിരിക്കൽ

📍 തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത്

അങ്കണവാടി നവീകരണം, തോട്-ചിറ-കുളം സംരക്ഷണം, റോഡ് ടാറിംഗ്, കുടിവെള്ളക്ഷാമം, കൃഷി-ക്ഷീര വികസനം, പട്ടികജാതി വികസനം, സ്ട്രീറ്റ്/ഹൈമാസ്റ്റ് ലൈറ്റ്, പാലം, ആരോഗ്യ സ്ഥാപനങ്ങളുടെ നവീകരണം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ.

നിർദ്ദേശങ്ങൾ കാണുക

വാർഡ് 1

  • കക്കാട് അംഗനവാടി (68) പുനരുദ്ധാരണം
  • കക്കാട് ലക്ഷം വീട് സാംസ്കാരിക നിലയത്തിന് മുകൾവശത്ത് റൂഫിട്ട് മീറ്റിംഗുകൾ കൂടുന്നതിന് അനുയോജ്യമാക്കുക
  • കക്കാടിലെ പ്രധാന ജല സ്രോതസ്സ് പഴയിടത്ത് ചിറ, പുത്തൻകുളം നവീകരിക്കുക
  • ചെമ്മാട്ടുകുന്നേൽ പഴയിടത്ത് ചിററോഡ് റീടാർ ചെയ്‌ത് സഞ്ചാരയോഗ്യമാക്കുക
  • കക്കാട് ലക്ഷം വീടിന് പരിസരത്തുള്ള മഴവെള്ളം ഒഴുകുന്ന കാന പൂർത്തീകരിക്കുക
  • കക്കാട് മഠത്തിപ്പറമ്പ് കോളനി നവീകരിക്കുക
  • തിരുവാണിയൂർ 2-ാം വാർഡ് മറ്റക്കുഴിയിലുള്ള വരിക്കോലി പണിക്കരുപടിതോട് സൈഡ് കെട്ടി സംരക്ഷിക്കുക
  • തിരുവാണിയൂർ ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിലുള്ള ബഡ്‌സ് സ്കൂൾ ഫർണീച്ചർ അനുവദിക്കുക
  • ആനാപാടം കൈത്തോട് സൈഡ് കെട്ടി സംരക്ഷിക്കുക
  • പാബോട്ടിച്ചി കെരിണംപിള്ളിത്താഴം കൈതോട് സൈഡ് കെട്ട്
  • വണ്ടിപ്പേട്ട അംഗനവാടിയുടെ നവീകരണം
  • തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ ആശാട്ട് തട കൈതോട് ഇരുവശം കെട്ടി സംരക്ഷിക്കുക
  • കണ്ണേത്ത്പറമ്പ്ചിറ, വല്ലാനത്ത്ചിറ, കൊല്ലാംപറമ്പിൽത്താഴം ചിറ നവീകരണം
  • മാടാലിത്താഴംതോട്, കിഴക്കേടത്തുതാഴം തോട്, കട്ടച്ചിറ തോട്, അടിയാക്കൽതാഴം തോട് നവീകരണം
  • ഫേയ്ത്ത് ഇന്ത്യ അംഗനവാടി മെയിൻ്റനൻസ്, മുകളിൽ ടൈൽ വിരിക്കുക
  • ഇർക്കട ഫാം റോഡ് മുതൽ കർത്തേക്കാട് കേന്ദ്രം വരെ റോഡ് നവീകരണം
  • മാടാലിത്താഴം തോട് മുതൽ കുഴിയേറ്റ് ക്ഷേത്രം വരെ റോഡ് നവീകരണം
  • കലാ സാംസ്കാരിക യുവജന വായനശാല ഹാൾ നവീകരണം
  • അംഗനവാടി 52-ൽ മുറ്റത്ത് ഷീറ്റ് ഇടണം, മുകളിൽ ടാങ്ക് കഴുകാൻ ഗോവണി വയ്ക്കണം, മുകളിലത്തെ നിലയിൽ പ്ലംബിംഗ്, വയറിംഗ്, ടൈലിംഗ്, ഫാൻ ഇത്രയും ഏറ്റവും അത്യാവശ്യം
  • ചെള്ളത്താഴം പാലത്തിൻ്റെയും അവിടെ നിന്ന് 200 മീറ്റർ റോഡിന് ഇരുവശവും ഫെൻസിംഗ് വേണം
  • മുടപ്പഞ്ചേരിപ്പാടം മധ്യഭാഗത്ത് കൂടി പോകുന്ന തോടിൻ്റെ ചെളിയെടുത്ത് ഇരുഭാഗം കരിങ്കല്ല് കൊണ്ട് കെട്ടുക; കൂടാതെ അതിനോടു കൂടി തന്നെ ടില്ലർ ഇറങ്ങുന്നതിനുള്ള റോഡ് കൂടി ശരിയാക്കണം. അതിന് കിഴക്കേ അറ്റം കനാലിൽ നിന്ന് വെള്ളം ഇറങ്ങുന്ന ഭാഗത്ത് ഒരു സ്ളൂയിസ് വാൽവ് വയ്ക്കുക
  • മനക്കത്താഴം, കക്കുഴി പാടശേഖരത്തിലെ തോടുകളുടെ ഇരുവശവും കെട്ടി സംരക്ഷിക്കുക
  • തിരുവാണിയൂർ പി എച്ച് സി യിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക
  • ആയുർവ്വേദ ആശുപത്രിയിൽ മരുന്ന് വയ്ക്കുന്നതിനാവശ്യമായ റാക്കുകൾ സ്ഥാപിക്കുക
  • മേലേത്ത് പറമ്പിൽ ഭാഗങ്ങളെ കാടകനാൽ സൈഡ് കെട്ടി സ്ലാബ് ഇട്ടാൽ 10 വീട്ടുകാർക്ക് വഴി ലഭ്യമാക്കും
  • കന്നാപറമ്പിൽ-ഞാറത്തടം ഭാഗത്ത് തോടിന് കുറുകെ കോൺക്രീറ്റ് പാലങ്ങൾ നിർമ്മിച്ചാൽ 3 വീട്ടുകാർക്ക് വഴി ലഭ്യമാകും
  • ചെത്തിക്കോട്ടിൽത്താഴം തോടിന് ചിറ നിർമ്മിക്കണം
  • പരുത്തി റോഡ് ടാറിംഗ്
  • സൗപർണിക വില്ലയിൽ നിന്നും മുകളിലോട്ട് ഉള്ള റോഡ് ടാർ ചെയ്യണം
  • തോട്ടപ്പടി-തൊഴുത്തുംപാട് റോഡ് ടാറിംഗ്
  • ചിറക്കടമൂലത്താഴം ചിറ കുടിവെള്ളപദ്ധതിക്കായി നവീകരിക്കുക
  • സാംസ്കാരിക നിലയം അനുവദിക്കുക
  • പാലംപടി മേക്കരമുകൾ വഴി വെണ്ണിക്കുളം റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക
  • ആറാട്ടിത്താഴം കുളിക്കടവ് നിർമ്മിക്കുക
  • പുതിയണത്ത് ചിറ നവീകരിക്കുക
  • കോക്കാപ്പിള്ളിയിലുള്ള ഇപ്പോൾ പൊതുജനങ്ങൾ ഉപയോഗിക്കുന്ന കുളം നീന്തൽ പരിശീലനത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുക; അതിലേക്കുള്ള വഴി വീതി കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുക
  • പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് പഠനമുറികളും അതിനോടനുബന്ധിച്ചുള്ള പഠനോപകരണങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിൽ വരുത്തുക
  • തൊങ്ങൽപാറയിൽ പ്രവർത്തിക്കുന്ന ഗ്രൗണ്ടിൽ വാഷ്റൂം സൗകര്യം ഒരുക്കുക
  • മൃഗാശുപത്രി (തെങ്ങൻപാറ) അടുത്തുള്ള പഞ്ചായത്ത് കിണർ വൃത്തിയാക്കി ഒരു മോട്ടോർ ഘടിപ്പിച്ച് ആശുപത്രിയുടെ വാട്ടർടാങ്കിൽ വെള്ളമടിച്ച് അതിൽ നിന്നും ഒരു പൈപ്പ് വഴി കണക്ട് ചെയ്താൽ ഗ്രൗണ്ടിൽ കുട്ടികൾക്ക് കുടിവെള്ള പരിഹാരമാക്കാം
  • വീടുകൾ, പ്രത്യേകിച്ച് ഫ്ളാറ്റുകൾ വേസ്റ്റ് നിർമ്മാർജ്ജനത്തിന് ഒരു പരിഹാരം കാണുക
  • മറ്റക്കുഴി, കുരിശും പാട്ട് വാഴക്കാപ്പിള്ളി കവല എന്നിവിടങ്ങളിൽ മിനിഹൈമാക്സ് അനുവദിക്കുക
  • രണ്ട് പോക്കറ്റ് റോഡുകൾ പഞ്ചായത്തിൻ്റെ ആസ്തികളിൽ പെടുത്തണം (വെണ്ണിക്കുളം, ശാസ്താംമുകൾ, സിൽവർവാലി പോക്കറ്റ് റോഡ്, തെങ്ങൻപാറ പെട്രോൾ പമ്പിന് അടുത്തുള്ള പോക്കറ്റ് റോഡ്)

കുടിവെള്ളക്ഷാമം

  • വെട്ടിക്കൽ നിരപ്പേൽ ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ ആ പ്രദേശത്ത് തന്നെ നിലവിലുള്ള കുളങ്ങൾ വൃത്തിയാക്കി കുടിവെള്ളം വീടുകളിലേക്ക് എത്തിക്കുക
  • ആറ്റിനിക്കര തെക്കൻചേരി ഭാഗത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനാൽ, സ്ഥിരമായ ഒരു പരിഹാര മാർഗ്ഗം അവിടെ തന്നെ കണ്ടെത്തുകയോ അല്ലെങ്കിൽ ജലവിതരണ പദ്ധതികൾ ഊർജ്ജിതമാക്കുകയോ ചെയ്യുക
  • 10-ാം വാർഡിലെ തകർന്നു കിടക്കുന്ന തോടുകൾ പുനർനിർമ്മിക്കുകയും തോടിന്റെ ഇരുവശങ്ങളിലുമുള്ള ഭിത്തികൾ കെട്ടി സംരക്ഷിക്കുകയും, കലുങ്കുകൾ പുതിയതായി ഉണ്ടാക്കുകയും, നിലവിലുള്ളവയുടെ കേടുപാടുകൾ തീർക്കുകയും ചെയ്യുക

കൃഷിയും അനുബന്ധമേഖലയും

  • നെൽകൃഷിയും, തരിശു നില കൃഷിയും, കൂടാതെ ക്ഷീര വികസനം എന്നിവയുടെ വിപുലമായ വികസനം

പട്ടികജാതി വികസനം

  • എസ് സി / എസ് ടി ഗ്രാൻ്റുകളും, സ്കോളർഷിപ്പുകളും, വീടുകളുടെ മെയിന്റനൻസ്, വിവാഹ ധനസഹായം, തനത് കലാരൂപങ്ങളുടെ പ്രോത്സാഹനവും, കായിക മേഖലയിലേക്ക് പ്രോത്സാഹനം, മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ധനസഹായം എന്നിവ

റോഡുകൾ

  • ആറ്റിനിക്കര തെക്കൻചേരി റോഡിന്റെ ടാറിംഗ്
  • തച്ചുകുളങ്ങര പഴക്കാമറ്റം റോഡിൻ്റെ ടാറിംഗ്
  • പഴക്കാമറ്റം വെട്ടിക്കൽ റോഡിൻ്റെ ടാറിംഗ്
  • മേപ്പാടം പറമ്പാത്തുപ്പടി റോഡ് ടാറിംഗ്
  • മേപ്പാടം ഇഞ്ചി പറമ്പിൽതാഴം റോഡ് ടാറിംഗ്
  • ചക്കാലയ്ക്കൽ താഴം കനാൽ ബണ്ട് ടാറിംഗ്

പാലം

  • മേപ്പാടം ഊഴക്കോട്ടിൽ താഴം കനാൽ ക്രോസ് പാലം

സ്ട്രീറ്റ് ലൈറ്റ്

  • നിലവിലുള്ള പ്രവർത്തനരഹിതമായ ബൾബുകൾ മാറ്റി സ്ഥാപിക്കുകയും, ഇതുവരെ വെളിച്ച സംവിധാനം നൽകാത്തിടത്ത് പുതിയ ബൾബുകൾ സ്ഥാപിക്കുകയും ചെയ്യുക
  • ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിക്കുക
  • വാർഡ് 4 കോക്കാരപ്പിള്ളി ബാങ്കിലെ ചെറിക്കടമൂലത്താഴം ചിറയുടെ നവീകരണം
  • ചേന്നറക്കുളം ചിറക്കെട്ടി സംരക്ഷിക്കണം
  • വെങ്കിട മുതൽ മാമലവരെയുള്ള വലിയതോടിൻ്റെ ആഴം കൂട്ടി സൈഡ് കെട്ടി സംരക്ഷിക്കുക
  • വെങ്കിടപാലത്തിൻ്റെ ചീപ്പ് പുനർനിർമ്മിക്കുക
  • വെങ്കിട കൈത്തോട് വീതികൂട്ടി സൈഡ് കെട്ടി സംരക്ഷിക്കുക
  • വെങ്കിട അംഗനവാടി പുതിയത് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുക, പുതിയ അങ്കണവാടിയും നിർമ്മിക്കണം
  • 148-ാം നമ്പർ കാവുപാട്ട് അങ്കണവാടി നവീകരിക്കണം - എസ് സി കമ്മ്യൂണിറ്റി ഹാളിൽ നിലവിൽ പ്രവർത്തിക്കുന്ന ഇതിനോട് ചേർന്നുള്ള കുളം സൈഡ് കെട്ടി സംരക്ഷിക്കുക. പുതിയ അങ്കണവാടി നിർമ്മിക്കണം
  • വാർഡ് 3 കൊക്കാപ്പിള്ളി വെസ്റ്റ് വെണ്ണിക്കുളം വി ആർ എ ലൈൻ-1 മലാചിറ ഹൈവേയിലുള്ള റോഡ് വീതി കൂട്ടി നവീകരിക്കുക
  • കുംഭപ്പള്ളി പാലത്തിൻ്റെ ഭാഗത്തുനിന്നും അമ്പലത്തിലേക്കുള്ള നടപ്പ് വഴി കട്ട വിരിച്ച് നവീകരിക്കുക
  • വെണ്ണിക്കുളം, മറ്റക്കുഴി അങ്കണവാടികളുടെ പെയിൻ്റിംഗ്, മെയിന്റനൻസ് എന്നിവ പൂർത്തിയാക്കുക
  • വെണ്ണിക്കുളം അങ്കണവാടിക്ക് സമീപമുള്ള സ്ഥലം മതിൽ കെട്ടി തിരിച്ച് കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കുക
  • തൊണ്ടൻപാറയിൽ പ്രവർത്തിക്കുന്ന വെറ്റിനറി ആശുപത്രി കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കുക
  • വാർഡ് 4 കൊക്കാപ്പിള്ളി ഈസ്റ്റിലെ പുതിയണത്ത് ചിറ നവീകരിച്ച് നീന്തൽ പരിശീലനത്തിനായി വിനിയോഗിക്കുക
  • വാർഡ് 6 ചെമ്മനാട് നോർത്തിലെ മാനാന്തടം അങ്കണവാടിയുടെ മെയിന്റനൻസ്, പെയിൻ്റിംഗ് എന്നിവ നടപ്പിലാക്കുക
  • മോനപ്പിള്ളി അങ്കണവാടിയുടെ കുട്ടികൾക്കുള്ള കളിഉപകരണങ്ങൾ പെയിന്റടിച്ച് ഉപയോഗയോഗ്യമാക്കുക
  • ചെമ്മനാട് അങ്കണവാടിയുടെ മുൻവശം ഷീറ്റ് മേഞ്ഞ് നവീകരിക്കുക
  • മോനപ്പിള്ളി ഹോമിയോ ഡിസ്പെൻസറിയുടെ ടൈൽ തകരാറിലായത് നവീകരിക്കുക
  • കൊക്കരമന ഭാഗത്തുനിന്നും കുളങ്ങരക്കാവിലേക്കുള്ള വഴിയിൽ പെരിയാർ വാലി കനാലിന് കുറുകെ പാലം നിർമ്മിക്കുക
  • ചെമ്മനാട് വായനശാലപ്പടിയിൽ നിന്നും ചെമ്മനാട് സെൻ്റ് മേരീസ് ചാപ്പലിലേക്ക് ഒരു പുതിയ റോഡ് നവീകരിക്കുക
  • മേക്കരത്താഴത്ത് ആസ്തിയിൽപ്പെടുത്തി പുതിയ റോഡ് ടൈൽ വിരിച്ച് നവീകരിക്കുക
  • പാലങ്ങളുടെ ചീപ്പുകൾ തകരാറിലായത് പുനർനിർമ്മിക്കുക
  • ഓലാം കമ്പനിപടിയിൽ പാലാൽ ക്രഷറിൻ്റെ സമീപത്തുകൂടി വായനശാലപ്പടിയിലേക്കുള്ള മൺറോഡ് ടാർ/ടൈൽ ചെയ്ത് നവീകരിക്കുക
  • മാനാന്തടം കമ്മ്യൂണിറ്റി ഹാളിൽ യോഗ ക്ലാസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
  • മാനാന്തടം-കൊക്കരമന-കണ്ണാക്കുളം റോഡിൻ്റെ ടാർ ചെയ്ത ഭാഗങ്ങളിൽ ഇരുവശവും കോൺക്രീറ്റ് ചെയ്യുക. ടി റോഡിൽ ഫെൻസിംഗ് സ്ഥാപിക്കുക

📍 ഐക്കരനാട് ഗ്രാമ പഞ്ചായത്ത്

ആശുപത്രി വികസനം (പാലിയേറ്റീവ്, മരുന്ന്, ഇ-ഹെൽത്ത്, സോളാർ), ചിറ-തോട് നവീകരണം, റോഡ് കട്ടവിരിക്കൽ, പൊതുകിണർ, ഉന്നതികളുടെ നവീകരണം, അങ്കണവാടി തുടങ്ങി 34 നിർദ്ദേശങ്ങൾ.

നിർദ്ദേശങ്ങൾ കാണുക
  1. സെക്കന്ററി പാലിയേറ്റീവ് - 18 ലക്ഷം
  2. താൽക്കാലിക ജീവനക്കാർക്ക് - 22 ലക്ഷം (6 പേർക്ക് വേതനം)
  3. മരുന്ന് വാങ്ങൽ - 12 ലക്ഷം
  4. ദൈനംദിന ചെലവ് - 10 ലക്ഷം
  5. എക്സ്റേ ഫിലിം വാങ്ങൽ - 1.5 ലക്ഷം
  6. 30 കിലോവാട്ട് സോളാർ പാനൽ വാങ്ങൽ
  7. ഫാർമസി സ്റ്റോർ 4 എസികൾ മാറ്റിസ്ഥാപിക്കൽ
  8. ഇ-ഹെൽത്ത് തുടങ്ങുന്നതിനായി പ്രോജക്ട് കമ്പ്യൂട്ടറും പ്രിൻ്ററും വാങ്ങുന്നതിന്
  9. അംഗപരിമിതർക്ക് ഒന്നാം നിലയിലേക്ക് കയറുവാൻ റാമ്പ് (ലിഫ്റ്റ്) സ്ഥാപിക്കൽ
  10. ആശുപത്രിയുടെ വോൾട്ടേജ് ഫ്ളക്ച്ചുവേഷൻ പരിഹരിക്കുന്നതിനായി ട്രാൻസ്ഫോർമർ സ്ഥാപിക്കൽ
  11. ഫിസിയോ തെറാപ്പി ആഴ്ചയിൽ 6 ദിവസം ആക്കുന്നതിനായി ആഴ്ചയിൽ 3 ദിവസ വേതനത്തിനായി പ്രോജക്ട്
  12. ആശുപത്രിയുടെ ഗേറ്റ് അപകടരഹിതമായ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി പ്രോജക്ട്
  13. ക്രസ്റ്റ് ഏരിറ സ്ഥാപിക്കുന്നതിന്
  14. കട്ടചിറ കടവ് കെട്ടൽ
  15. പുത്തൻ ചിറ നവീകരണം
  16. ചീരത്ത് താഴം റോഡ് സൈഡ് കെട്ടൽ
  17. സെറ്റിൽമെൻ്റ് കോളനി പൊതുകിണർ വൃത്തിയാക്കൽ
  18. പരുത റോഡ് കട്ട വിരിക്കൽ
  19. കിടാച്ചിറ - മുണ്ടൻചിറ ഹിൽവ്യൂ പബ്ലിക്ക് സ്കൂൾ റോഡ് കട്ട വിരിക്കൽ, കാന നിർമ്മാണം
  20. തോന്നിക്ക് കരിപ്പത്താഴം ഡ്രെയിനേജ് നിർമ്മാണം
  21. ഇന്ദ്രൻചിറ - ചുള്ളക്കുടിതോട് കെട്ടൽ
  22. ഞെരിയാൻകുഴി തോട് കെട്ടി സംരക്ഷിക്കുക
  23. പാലിച്ചിറ കെട്ടി സംരക്ഷണം
  24. കാരിച്ചിറ നവീകരണം
  25. തത്തൻചിറ നവീകരണം
  26. മൂലൻഞ്ചേരി റോഡ് നന്നാക്കൽ
  27. കൂരാച്ചി മുതൽ പാങ്കോട് വരെയുള്ള വലിയതോട് കെട്ടി സംരക്ഷണം
  28. കടയിരുപ്പ് കൃഷിഭവൻ മുതൽ എൽ.പി സ്കൂൾ വരെയുള്ള പൊതുകിണർ വൃത്തിയാക്കൽ
  29. ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വർഗ്ഗ ഉന്നതികൾ നവീകരിക്കുക
  30. ജലക്ഷാമം നേരിടുന്ന ഉന്നതികളിൽ ജലം ലഭ്യമാക്കൽ
  31. പെരിയാർവാലി കനാലുകളുടെ സൈഡിൽ കൈവരി നിർമ്മിക്കൽ, ചെറിയ പാലം നിർമ്മിക്കൽ
  32. അംഗനവാടി കെട്ടിടം, നവീകരണം, മേൽക്കൂര, പാർക്ക് ഉപകരണങ്ങൾ വാങ്ങൽ, മേശ മുതലായവ
  33. ഏനാദിത്തോട് ഡ്രെയിനേജ്
  34. കെട്ടചിറയുടെ മതിൽ കെട്ടി കോമ്പൗണ്ട് തിരിച്ച് കെട്ടൽ

📍 മഴുവന്നൂർ ഗ്രാമ പഞ്ചായത്ത്

റോഡ് കട്ടവിരിക്കൽ, അങ്കണവാടി നിർമ്മാണം, ചിറ-കുളം-തോട് നവീകരണം, കുടിവെള്ള പദ്ധതി, ഓപ്പൺ ജിം, വായനശാല, ലക്ഷംവീട് നവീകരണം, മാലിന്യമുക്ത നവകേരളം എന്നിവ ഉൾപ്പെടെ വാർഡ് തിരിച്ചുള്ള നിർദ്ദേശങ്ങൾ.

നിർദ്ദേശങ്ങൾ കാണുക
  • വാർഡ് 11 :- ചങ്ങാലം മുബാറക് റോഡ് കട്ടവിരിയ്ക്കൽ (റബ്ബർപാർക്ക് ഡിവിഷൻ)
  • വാർഡ് 21 :- ഐരാപുരം റബ്ബർപാർക്ക് റോഡ് കട്ടവിരിയ്ക്കൽ (റബ്ബർപാർക്ക് ഡിവിഷൻ)
  • വാർഡ് 20 :- കള്ളിപ്പാടം റോഡ് നിർമ്മാണം
  • കുടിവെള്ളപദ്ധതി (SC) - റബ്ബർപാർക്ക്
  • വാർഡ് 14 :- ചമ്പിലിപ്പടി അംഗനവാടി NO:16 പൂർത്തീകരണം (മഴുവന്നൂർ ഡിവിഷൻ)
  • വാർഡ് 15 :- മാമലത്ത്ചിറ നവീകരണം പൂർത്തീകരണം (മഴുവന്നൂർ ഡിവിഷൻ)
  • അംഗനവാടി നിർമ്മാണം
  • വാർഡ് 8 :- അംഗനവാടി നിർമ്മാണം (ഐരാപുരം ഡിവിഷൻ)
  • വാർഡ് 8 :- കുന്നുക്കുരുടി സ്കൂൾ ഗ്രൗണ്ട് സൈഡ് പ്രൊട്ടക്ഷൻ
  • മഞ്ചനാട് പ്രത്യേക കുടിവെള്ളപദ്ധതി മോട്ടോർ വാങ്ങൽ
  • വാർഡ് 12 :- നെടുമല അംഗനവാടി ടോയ്‌ലറ്റ് നിർമ്മാണം (മഴുവന്നൂർ ഡിവിഷൻ)
  • വാർഡ് 5 :- ഹാപ്പിനസ് പാർക്ക് പൂർത്തീകരണം (ഐരാപുരം ഡിവിഷൻ)
  • വാർഡ് 7 :- ഉന്നതി റോഡുകൾ, SC ഉന്നതി നവീകരണം, കൊക്കരണിചിറ
  • മാലിന്യമുക്ത നവകേരളം
  • ചിറകൾ
  • വീട് നിർമ്മാണം
  • കുടിവെള്ള പദ്ധതി
  • വനിതകളുടെ സ്വയംസംരംഭം
  • വാർഡ് 6 :- കാവുംപടി പാലത്താലി റോഡ്
  • വാർഡ് 9 :- കണ്ണാവ് നവീകരണം
  • കൈത്താവലിതോട് സംരക്ഷണം
  • ചാലിപ്പാടം കിളികുളം റോഡ് സൈഡ് പ്രൊട്ടക്ഷൻ, ചപ്പാത്ത് നിർമ്മാണം
  • വാർഡ് 4 :- മങ്കുഴികുളം നവീകരണം
  • വാർഡ് 3 :- മണ്ണൂർ ചിറ നവീകരണം
  • വാർഡ് 11 :- ലക്ഷംവീട് കോളനി നവീകരണം
  • വാർഡ് 7 :- കീച്ചേരിതാഴം തോട് സൈഡ് കെട്ടൽ
  • പുൽപ്പാറതാഴം കുളം നവീകരണം
  • ചേലാട്ട്താഴം റോഡ് കട്ടവിരിക്കൽ
  • ലക്ഷംവീട് നവീകരണം
  • വാർഡ് 14 :- എരപ്പ്പാലം പൊളിച്ചു പണിയണം
  • മഴുവന്നൂർ പഞ്ചായത്തിലെ വായനശാലകൾക്ക് ഫർണീച്ചർ, പുസ്തകങ്ങൾ
  • ഭൂരഹിതർക്ക് വീട് നിർമ്മിക്കുവാൻ ഭൂമി കണ്ടെത്തി നൽകുക
  • വാർഡ് 12 :- തുമ്പശ്ശേരിതാഴം കാവുണ്ടപാടംറോഡ് സൈഡ് കെട്ട്
  • വാർഡ് 13 :- കുറ്റിപ്പിള്ളി സെൻ്റ് തോമസ് ഗ്രൗണ്ട് നവീകരണം & കമ്മ്യൂണിറ്റി ഹാൾ
  • പകൽവീട് മെയ്ന്റനൻസ്
  • വാർഡ് 17 :- നെടുംചിറ നവീകരണം
  • വാർഡ് 2 :- നിരവത്ത്ചിറ നവീകരണം
  • കുഴൂർ റോഡ് കട്ടവിരിക്കൽ
  • അക്വഡക്ട് പാലം നവീകരണം
  • വാർഡ് 3 :- പേരാലിൻകൂട്ടം ലൈബ്രറിയിലേക്ക് സൗണ്ട് സിസ്റ്റം
  • വാർഡ് 2 :- അക്വഡക്ട് പാലം താഴം മുതൽ തോട് സംരക്ഷണം
  • മഴുവന്നൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഓപ്പൺജിം നിർമ്മിക്കുക
  • അംഗനവാടികൾക്ക് കളി ഉപകരണങ്ങൾ വാങ്ങി നൽകുക, ഫർണീച്ചർ വാങ്ങൽ
  • വാർഡ് 9 :- പാലം നവീകരണം
  • അംഗനവാടി മെയ്ൻ്റനൻസ്
  • ബഡ്‌സ്‌കൂൾ മുറ്റം കട്ടവിരിക്കൽ
  • ട്രാഫിക് മിറർ സ്ഥാപിക്കുക
  • വാർഡ് 4 :- പെരിയാർവാലി കനാലിനു കുറുകെ പൈപ്പ് മാറ്റി സ്ലാബ് സ്ഥാപിക്കുക

📍 പൂത്തൃക്ക ഗ്രാമ പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വികസനം, മണ്ണ്-ജല സംരക്ഷണം, കൃഷി, ക്ഷീര വികസനം, അങ്കണവാടി, റോഡ്, തോട്-ചിറ-കുളം നവീകരണം, ആരോഗ്യം, വെയിറ്റിംഗ് ഷെഡ് എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ.

നിർദ്ദേശങ്ങൾ കാണുക

പൊതുഭരണവും ധനകാര്യവും

  1. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെയും മിനി സിവിൽ സ്റ്റേഷൻ്റെയും പ്രാധാന്യം മനസ്സിലാക്കുന്ന രീതിയിൽ രാത്രിയിലും തെളിയുന്ന വലിയ എൽ ഇ ഡി ബോർഡ് ഹൈവേ സൈഡിൽ സ്ഥാപിക്കുക
  2. ബ്ലോക്ക് പഞ്ചായത്ത്, മിനിസ്റ്റേഷൻ എന്നിവിടങ്ങളിൽ മുഴുവനായി സോളാർ സിസ്റ്റം സ്ഥാപിക്കുക
  3. ബ്ലോക്ക് പഞ്ചായത്ത് ഹാൾ ശീതീകരിച്ച് ആധുനികവത്കരിക്കുക
  4. ബ്ലോക്ക് പഞ്ചായത്ത് സിവിൽ സ്റ്റേഷൻ പാർക്കിംഗ് സ്ഥലം വിപുലീകരിക്കുക
  5. വടവുകോട്-കുമാരപുരം ആശുപത്രികളുടെ സമഗ്ര വികസനം
  6. പട്ടിക ജാതി വികസന ഓഫീസിൽ ഉപഭോക്തൃ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക
  7. മാസത്തിലൊരിക്കൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളും സന്ദർശിച്ച് സംയുക്ത മീറ്റിംഗുകൾ നടത്തുക

മണ്ണ്-ജല സംരക്ഷണം

  1. കോലഞ്ചേരിയിൽ സോയിൽ സർവ്വേ ഓഫീസ് പുനരാരംഭിക്കുക
  2. സോയിൽ-ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക
  3. പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകളുടെ ചെളി കോരി ബണ്ട് നിർമ്മിച്ച് കയർ ഭൂവസ്ത്രം പൊതിയുക
  4. പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകളിൽ തടയണ നിർമ്മിക്കുക
  5. പെരിയാർ വാലി കനാലുകളുടെ പ്രവർത്തനത്തിന് കലണ്ടർ തയ്യാറാക്കുക

കൃഷി

  • എല്ലാ വർഷവും ഏതെങ്കിലും ഒരിനം കൃഷിയെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുക (സുഗന്ധ വ്യഞ്ജന കൃഷി, നെല്ല്, നാണ്യവിളകൾ)

മൃഗസംരക്ഷണം, ക്ഷീര വികസനം

  1. പഞ്ചായത്തിൽ കുറഞ്ഞത് ഒന്നു വീതമെങ്കിലും പശുഫാം സ്പോൺസർ ചെയ്യുക
  2. ഡയറി യൂണിറ്റുകൾക്ക് സോളാർ പദ്ധതി
  3. വടയമ്പാടി ഗവ: എൽ പി സ്കൂൾ മുറ്റം ടൈൽ വിരിക്കൽ
  4. വടയമ്പാടി ഗവ: എൽ പി സ്കൂൾ ഷീറ്റിടൽ
  5. വടയമ്പാടി 126-ാം നമ്പർ അങ്കണവാടി കെട്ടിട നിർമ്മാണം
  6. വടയമ്പാടി 2-ാം വാർഡ് കാവുംചിറ കുളിക്കടവ് നിർമ്മാണം
  7. വടയമ്പാടി 2-ാം വാർഡ് കണ്ടൽചിറ കുടിവെള്ള പദ്ധതി
  8. വടയമ്പാടി പൊതുശ്മശാനം അനുബന്ധ സൗകര്യങ്ങളും സൗന്ദര്യവൽക്കരണവും
  9. ട്രഷറി ചാപ്പൽ റോഡ് റീടെയിനിംഗ്
  10. കോലഞ്ചേരി കെ എസ് ഇ ബി റീടെയിനിംഗ്
  11. കോലഞ്ചേരി കോളേജ് ഹോസ്റ്റൽ കനാൽ ബണ്ട് റോഡ് (സൈഡ് പ്രൊട്ടക്ഷൻ, മെയിന്റനൻസ്)
  12. കോലഞ്ചേരി ടൗൺ ഡ്രെയിൻ ക്ലീനിംഗ്, ടൗൺ ബ്യൂട്ടിഫിക്കേഷൻ
  13. ചേന്നുള്ളി ചിറ നവീകരണം
  14. ചേന്നുള്ളി ചിറ വളകതോട് നവീകരണം
  15. കഴുനിലത്തിതാഴം, പന്നികുളത്തിത്താഴം, വടലേത്താഴം പുതിയ ബൈപ്പാസ് (6 മീറ്റർ വീതി, 800 മീറ്റർ നീളം)
  16. പള്ളിയ്ക്കാവ് ദുർഗ്ഗാക്ഷേത്രത്തിൻ്റെ കുളംകെട്ടിയതിൻ്റെ ബാക്കി നടപ്പാതയും കൈവരിയും ചെയ്യുക
  17. പോട്ടേപ്പാടം നടപ്പാത ടൈൽ ഇട്ട് ശരിയാക്കുക
  18. പരിയാരം പുളിക്കായത്ത് തോട് ചീപ്പ് നിർമ്മാണം - പാടശേഖര സമിതിയിലെ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള സ്ഥലമാണ്; നിലവിലുള്ള ചീപ്പ് ഇടിഞ്ഞ് വളരെ അപകടാവസ്ഥയിലാണ്
  19. കുറിഞ്ഞി പെരുന്ത പാടശേഖരത്തിലെ വലിയതോടും ചെറിയതോടുകളും ഭിത്തികെട്ടി സംരക്ഷണം
  20. വാളിയപാടത്തിന് നടുവിലുള്ള വെള്ളം കൊണ്ടുപോകുന്ന ചെറിയ കാന കെട്ടി സംരക്ഷിക്കണം
  21. വട്ടേക്കാട്ട് മലയിൽ കൈവരി നിർമ്മാണം
  22. 152-ാം നമ്പർ അംഗനവാടി പണിയുവാൻ ഫണ്ട് അനുവദിക്കണം
  23. കുംബ്ലായി പുഞ്ചതോട് - സൈഡ് കെട്ടി നവീകരണം
  24. രാമമംഗലം നേരിയകടവ് കുളിക്കടവ് നിർമ്മാണം
  25. കീരിടക്കാട്ടിൽ കോളനി നവീകരണം
  26. അത്തിക്കുഴിതാഴം റോഡ് സൈഡ് കെട്ട്
  27. കറുകപ്പിള്ളി വായനശാല മുകൾഭാഗം ഷീറ്റ് മേയുന്നതിന്
  28. കറുകപ്പിള്ളി സ്കൂൾ ഓപ്പൺ ജിം
  29. എൻ എസ് എസ് കരയോഗം റോഡ് പന്തനാൽ നിരപ്പേൽ സൈഡ് കെട്ടുക
  30. കോരക്കുഴി കുളം സൈഡ് കെട്ടി സംരക്ഷണം
  31. കണിയാട്ടുകുടി റോഡ്
  32. പുതുപ്പനം റോഡ്
  33. തോട്ടപ്പിള്ളിത്താഴം റോഡ്
  34. പുതുപ്പനം കനാൽ സൈഡ് കെട്ടിയെടുക്കൽ
  35. മണ്ടോത്തികുടി റോഡ്
  36. എൽ ഇ ഡി ബൾബ് ഇടുന്നതിന്
  37. റോഡിൻ്റെ സൈഡ് വൃത്തിയാക്കൽ
  38. പി ആർ ഡി റോഡ് സൈഡ് കോൺക്രീറ്റ് ചെയ്യൽ
  39. കാടിയാട്ടുകുടി കുടിവെള്ള പദ്ധതി കിണർ നിർമ്മിക്കുക
  40. പുറച്ചിറ പാർക്ക് രൂപീകരണം
  41. തുമ്പേക്കട-ആനക്കോട് റോഡ്
  42. ശാസ്താപാടം ചിറ കെട്ടിസംരക്ഷണം
  43. 121 അംഗനവാടി മെയിന്റനൻസ്
  44. 135 അംഗനവാടി മെയിന്റനൻസ്
  45. 121 അംഗനവാടി കളിഉപകരണങ്ങൾ
  46. തമ്മാനിമറ്റം വായനശാലപ്പടി-കാവാനംചൊട്ടി കവല റോഡ്

കൃഷി

  1. കിങ്ങിണിമറ്റം മുണ്ടക്കാപ്ലാപ്പള്ളിൽ ചീപ്പ് പുനർനിർമ്മാണം, തോട് ക്ലീനിംഗ്
  2. പാലയ്ക്കാമറ്റം ചീപ്പുനട തടയണ കെട്ടി നിർത്തിയാൽ കുടിവെള്ള പ്രശ്നം പരിഹരിക്കാം

കിണർ / കുളം

  1. പാലയ്ക്കാമറ്റം പണ്ടാരമോളേൽ കിണർ ക്ലീനിംഗ്, കിണർ താഴ്ത്തുന്നതിന് - വേനൽകാലത്ത് കിണർ വെള്ളത്തിൻ്റെ ലഭ്യത കുറവായതുകൊണ്ട് കുറച്ചുകൂടി കിണർ താഴ്ത്തിക്കിട്ടുന്നതിന് വേണ്ടി

റോഡ്

  1. ചൂണ്ടി-കാരിക്കാട്ടുമല റോഡ്
  2. ഞാനത്തുതാഴം റോഡ് നീളം കൂട്ടുന്നതിനായി
  3. പുലരി സൈഡ് കോൺക്രീറ്റ്
  4. ചൂണ്ടി-രാമമംഗലം റോഡ് വാട്ടർ അതോറിറ്റി ഭാഗത്ത് കാൽനടക്കാർക്ക് നടക്കാൻ സ്ഥലം ഇല്ല
  5. ചൂണ്ടി-രാമമംഗലം റോഡ് വാട്ടർ അതോറിറ്റി ഭാഗം പുലരി റെസിഡൻ്റ് റോഡിൻ്റെ ഇരുവശത്തും ഹംപ് നിർമ്മിക്കൽ

തോട്

  1. പുളിക്കായത്ത് തോട് കുറിഞ്ഞി ഭാഗം സൈഡ് കെട്ടൽ
  2. പുളിക്കായത്ത് തോട് ചൂണ്ടി ഭാഗം ഗാർഡ് സ്റ്റോൺ നിർമ്മിക്കൽ
  3. പുളിചോട്ടികുരിശ് കനാൽ - ഗാർഡ് സ്റ്റോൺ

ആരോഗ്യം

  • നല്ല വായു സഞ്ചാര യോഗ്യമായ രീതിയിൽ ചൂണ്ടിയിൽ ഹോമിയോ ആശുപത്രി നിർമ്മിക്കുന്നതിന്

വെയിറ്റിംഗ് ഷെഡ്

  • ചൂണ്ടിയിൽ വളരെ അനിവാര്യമായി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം. നിലവിലുള്ള വെയിറ്റിംഗ് ഷെഡ് ഉപയോഗശൂന്യമാണ്, അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു

വാർഡ് 3 – പത്താംമൈൽ

  1. പാങ്കുളം ചിറ സൈഡ് കെട്ടി സംരക്ഷണം
  2. വള്ളിക്കാട്ടുപടി തുരുത്തിക്കുന്നേൽ റോഡ് ടാറിംഗ്
  3. കക്കാട്ടുപാറ എൽ പി സ്കൂളിൻ്റെ ഗ്രൗണ്ടിലെ ബാക്കിഭാഗം കട്ടവിരിക്കൽ
  4. നെഹ്റു സ്മാരക വായനശാലയ്ക്ക് ലാപ്ടോപ്പ് അനുവദിക്കുക
  5. തുമ്പേക്കട, ആനക്കോട് റോഡിൽ പുത്തൻകുളങ്ങരത്താഴത്ത് പഴയ പാലം ഭിത്തി കെട്ടി സംരക്ഷണം
  6. കൃഷി ഭവൻ റോഡ് ടാറിംഗ്
  7. തുമ്പേക്കട ആനത്തോട് റോഡ് ടാറിംഗ്
  8. കക്കാട്ടുപാറ പാടശേഖര സമിതിയുടെ കീഴിലുള്ള ചെറിയതോട് സൈഡ് കെട്ടി സംരക്ഷണം
  9. പുതുപ്പനം കക്കാട്ടുപാറ കനാൽ ബണ്ട് റോഡ് ടാറിംഗ്
  10. ഗാഥിക ചിറയുടെ അരിക് ഇടിഞ്ഞത് കെട്ടുക
  11. ഗാഥിക ചിറ വൃത്തിയാക്കുക
  12. പൂത്തൃക്ക സെൻ്റ് മേരീസ് ചാപ്പലിൻ്റെ പുറകിലുള്ള കുളം വൃത്തിയാക്കുക
  13. കൃഷിയ്ക്ക് ആവശ്യമായ പൂത്തൃക്ക, പ്ലച്ചേരിത്താഴം, വള്ളക്കട്ട്താഴം വരെ തോടുകൾ ഇടിഞ്ഞ് പൊളിഞ്ഞത് കെട്ടിക്കൊടുത്ത് കൃഷിക്ക് പ്രാധാന്യം കൊടുക്കുക; പൂത്തൃക്ക തോട് നവീകരണം
  14. പതിമല മുകൾ റോഡ് പണി (നവീകരണം)
  15. മഠത്തിനാമറ്റം ചിറയിൽ നിന്നും മാക്സി കാട്ടിലേക്കു പോകുന്ന മഠത്തക്കാട്ടു താഴം തോട് നവീകരണം
  16. പൂത്തൃക്ക പഴയ ആയുർവ്വേദ ഹോസ്പിറ്റലിൽ നിന്നും പൂത്തൃക്കോവിലേക്കുള്ള വഴി നവീകരണം
  17. കിഴക്കമടം പടി മുതൽ വഴയിൽകുടി റോഡ് നവീകരണം
  18. ഓലക്കുഴി-ചിറമ്പാട്ട് പടി റോഡ് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണം
  19. പെരും തോട്-ചിപ്പുനടതോട് ചെളിമാറ്റി വൃത്തിയാക്കണം
  20. തമ്മാനിമറ്റം ഷാപ്പുതാഴം ഭാഗം സ്റ്റെപ്പ് കെട്ടി കുളിക്കടവ് ആക്കണം. വേനൽകാലത്ത് ധാരാളം ആളുകൾ ഇവിടെ കുളിക്കാൻ വരുന്നു; അപകടവും ഉണ്ടാകാറുണ്ട്
  21. കറുകപ്പിള്ളി പാടം മുതൽ പുഴയുടെ തീരം വരെയുള്ള ഭാഗം സൈഡ് കെട്ടി കൃഷിയോഗ്യമാക്കണം
  22. ഇടയ്ക്കാട്ട്താഴം മുതൽ കറുകപ്പിള്ളി പാടം വരെ 300 മീറ്റർ കാന നിർമ്മിക്കണം
  23. മാമ്മല മുകളിൽ നിന്ന് കറുകപ്പിള്ളി പാടത്തേക്ക് റോഡ് - 500 മീറ്റർ ടാറിംഗ്
  24. കുളങ്ങാട്ടുകുഴി ചിറ കെട്ടിയെടുക്കൽ
  25. കൊടകുത്തി കുരിശിൽ സ്റ്റെഫനോസ് കുരിശിന് സമീപത്തുള്ള ഇല്ലിക്കൽ പാട്ടയിൽ റോഡ് ടാർ ചെയ്യൽ
  26. പൂത്തൃക്ക ലൈബ്രറി പുതുക്കൽ
  27. പൂത്തൃക്ക തടത്തിൽ റോഡ് പുതുക്കൽ
  28. കാവനാമേളേൽ റോഡ് ഇടിഞ്ഞത് സൈഡ് കെട്ടണം
  29. കൊടകുത്തി ജംഗ്ഷൻ്റെ കനാൽ പാലം, ക്രാഷ് ബാരിയർ പണിയണം
  30. അടിയാമറ്റത്തിൽ റോഡ് പുനരുദ്ധാരണം
  31. ഗാന്ധി റോഡ് മെയിൻറനൻസ്
  32. പ്രതിഭ ക്ലബ് ഗാന്ധി റോഡ് കൊടകുത്തി നവീകരണം
  33. പെരിമ്പായിപ്പടി വെട്ടിത്തറ റോഡ് പുനരുദ്ധാരണം
  34. സ്ഥാനത്തുകുന്നേൽ റോഡ് നവീകരണം

📍 വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്

അങ്കണവാടി നിർമ്മാണവും നവീകരണവും, തോട് നവീകരണം, ഓപ്പൺ ജിം, വയോജന പാർക്ക്, പഠനമുറി, ആരോഗ്യം, ടേക്ക് എ ബ്രേക്ക്, റോഡ് ടാറിംഗ് എന്നിവ സംബന്ധിച്ച വാർഡ് തിരിച്ചുള്ള നിർദ്ദേശങ്ങൾ.

നിർദ്ദേശങ്ങൾ കാണുക
  1. അംഗനവാടി നവീകരണം
    • വാർഡ് 01, 11, 12, 09, 08
    • അംഗനവാടി നിർമ്മാണം: വാർഡ് 05, 10
  2. തോട് നവീകരണം
    • വാർഡ് 01, 02, 03, 04 (2 തോടുകൾ ഉണ്ട്), 05, 06, 07, 08, 09, 10, 12, 15
    • വാർഡ് 13: കൈത്തോട് കെട്ടി നവീകരിച്ച് സ്ലാബിടുക
  3. ഏറ്റവും നല്ല ക്ഷീരകർഷകനെ ആദരിക്കൽ
  4. വനിതകൾക്ക് സ്വയംസഹായ സംരംഭം (കിഴങ്ങുവർഗങ്ങളുടെ പൊടി - ഫ്ളോർമിൽ)
  5. വയോജന പാർക്ക്: വാർഡ് 08, വാർഡ് 12
  6. ഓപ്പൺ ജിം: വാർഡ് 02, 03, 05, 07, 09, 11, 12
  7. പഠനമുറിയുടെ സ്ക്വയർ ഫീറ്റ് വർദ്ധിപ്പിക്കുക. പാവപ്പെട്ട കുട്ടികൾക്ക് കൊടുക്കുന്ന ധനസഹായമാണ്, അതിൽ അനാവശ്യ നിബന്ധനകൾ ഒഴിവാക്കുക
  8. ആരോഗ്യം
    • വടവുകോട് ആശുപത്രിക്ക് സമീപത്തുള്ള മരം മുറിക്കൽ
    • ഇ ഒ ഇ വടവുകോടിലേക്ക് കമ്പ്യൂട്ടർ, ഫർണീച്ചർ, മെഡിക്കൽ കിറ്റ്
  9. കുടിവെള്ള കണക്ഷൻ സബ്സിഡി ജനറൽ വിഭാഗത്തിനും അനുവദിക്കുക
    • ശൗചാലയം: RTO ടെസ്റ്റിംഗ് സെൻ്റർ പുറ്റുമാനൂർ (ടേക്ക് എ ബ്രേക്ക്) - അടിയന്തിരമായി അനുവദിക്കണം
    • ടേക്ക് എ ബ്രേക്ക് - വാർഡ് 05

റോഡുകൾ

  • 6 M വീതി റോഡ് - കരിമുകൾ ഇൻഫോപാർക്ക് റോഡ്
  • മുക്കോട് - ചോയിക്കരമുകൾ റോഡ് കാന സൈഡ് കോൺക്രീറ്റ് (വാർഡ് 07)
  • ചോയിക്കരമുകൾ - ചൂണ്ടി റോഡ് റീടാറിങ് (വാർഡ് 07)
  • ചോയിക്കരമുകൾ വടലുപാട് റോഡ് സൈഡ് കോൺക്രീറ്റ് (വാർഡ് 07)
  • രാജർഷി റോഡ് ടാർ ചെയ്ത് സൈഡ് കോൺക്രീറ്റ് ചെയ്യുക
  1. വാർഡ് 05 കിഡ്സ് പാർക്കിനു റൂഫിംഗ്
    • പാർക്കിനു സൗകര്യം: 08 അംഗനവാടി
    • അംഗനവാടി പാർക്ക്: വാർഡ് 12
    • ചിറ നവീകരണം: വാർഡ് 12 മണ്ണാറച്ചിറ
    • വാർഡ് 13: വേളൂർ കനാൽ റോഡിൻ്റെ സൈഡ് കാടുപിടിച്ചു കിടക്കുന്നത് കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുക
  2. കണിച്ചിക്കുഴിയുടെയും ഞാളിയേത്തു മൂലയുടെയും ഇടയ്ക്കുള്ള കക്കടായി തോട് സ്ലാബിടുകയും അതിൻ്റെ അടുത്തു കൂടി പോകുന്ന ചെറിയ റോഡ് ടാറിട്ടു നവീകരിക്കുക

വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

ഗ്രാമസഭ നിർദ്ദേശങ്ങൾ | വാർഡ് സഭ | 09-02-2026